Ramaleela Movie Box Office Collection ദിലീപിന്റെ ജീവിതത്തില്‍ ഏറ്റവും മോശം സമയത്ത് റിലീസ് ചെയ്ത ചിത്രമാണ് രാമലീല. എന്നാല്‍ ചിത്രം നടന്റെ കരിയര്‍ ബെസ്റ്റ് ആണെന്നാണ് ബോക്‌സോഫീസ് കണക്കുകള്‍ വ്യക്തമാക്കുന്നത്.